കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 2666 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 26 പേര് രോഗബാധിതരായി. പുതിയതായി 9229 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1296 പുരുഷന്മാരും 1113 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 441 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 538 പേര് രോഗമുക്തരായി. 17768 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 107833 പേര് കോവിഡ് ബാധിതരായി. 89186 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40929 പേര് ക്വാറന്റൈനില്‍ കഴിയുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളും രോഗം ബാധിച്ചവരുടെ എണ്ണവും – കോട്ടയം -384, പാമ്പാടി – 128, മാഞ്ഞൂര്‍ – 101, ചങ്ങനാശ്ശേരി – 81, തൃക്കൊടിത്താനം – 80, കടുത്തുരുത്തി – 71, മുïക്കയം – 66, ചെമ്പ് 65, പാറത്തോട് – 64, ചിറക്കടവ്- 59, കല്ലറ- 56, നീïൂര്‍-55, അകലക്കുന്നം – 51, അതിരമ്പുഴ – 49, മീനടം – 46, ആര്‍പ്പൂക്കര – 45, വൈക്കം – 44, ഏറ്റുമാനൂര്‍ – 41, മുത്തോലി, കറുകച്ചാല്‍-40, തലയാഴം – 38, തലയോലപ്പറമ്പ്- 37, വാകത്താനം, വെച്ചൂര്‍ – 36, മറവന്തുരുത്ത് – 33, ഉദയനാപുരം-32, വാഴപ്പള്ളി – 30, ഉഴവൂര്‍ – 29, മാടപ്പള്ളി – 27, പുതുപ്പള്ളി,വെളിയന്നൂര്‍, പാലാ, കൂരോപ്പട -26, കുറിച്ചി, അയര്‍ക്കുന്നം, ഭരണങ്ങാനം -24, തിടനാട് -23, രാമ
പുരം,കോരുത്തോട്, പനച്ചിക്കാട്, ഞീഴൂര്‍, -22, മരങ്ങാട്ടുപിള്ളി, കങ്ങഴ, കാഞ്ഞിരപ്പള്ളി -21, വെള്ളൂര്‍, മീനച്ചില്‍, കാണക്കാരി, കിടങ്ങൂര്‍ – 20, വിജയപുരം – 19, പള്ളിക്കത്തോട്,കരൂര്‍, നെടുംകുന്നം, വാഴൂര്‍, മണര്‍കാട്-18, മുളക്കുളം, കുമരകം, തിരുവാര്‍പ്പ് -17 , തലപ്പലം, കുറവിലങ്ങാട്, അയ്മനം-16, കടപ്ലാമറ്റം, എരുമേലി – 15, കൂട്ടിക്കല്‍, പൂഞ്ഞാര്‍, എലിക്കുളം, ഈരാറ്റുപേട്ട- 14, പായിപ്പാട് – 11, മേലുകാവ്, മുന്നിലവ്- 10, തീക്കോയി, വെള്ളാവൂര്‍ – 9, കടനാട്, തലനാട് – 8, ടി.വി പുരം -7, പൂഞ്ഞാര്‍ തെക്കേക്കര – 5, മണിമല 1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: