ഇന്ന് പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന പീഡനകഥകള്‍ എല്ലാ മാതാപിതാക്കളെയും ഉത്കണ്ഠാകുലരാക്കുന്നു. ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുക എന്നതാണ് ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്തം. പെണ്മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സില്‍ തീകോരിയിടുന്ന, കുടുംബ പഞ്ചാത്തലത്തിലുള്ള സസ്പെന്‍സ് ത്രില്ലര്‍ ഹ്രസ്വചിത്രമാണ് ദി റെസ്റ്റ് ഇസ് ലെഫ്റ്റ്.
ജിനു വൈക്കത്ത്, സുഭാഷ് രാമനാട്ടുകര, സുരേന്ദ്രന് ബിപി, അഞ്ചുജിനു, സൂര്യശ്രീ, മുരളി കായംകുളം, റെനീഷ് കര്‍ത്ത, പ്രവീണ്‍ കൃഷ്ണ, വിനോദ് അമ്പാടി, ഭാമ സമീര്‍, അവന്തിക അനൂപ് എന്നിവരഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: