തിരുവനന്തപുരം: 30നും 70നും മദ്ധ്യേ പ്രായമുള്ളവരില്‍ ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നീ പ്രശ്നങ്ങള്‍ക്ക് എല്ലാ വ്യാഴാഴ്ചകളിലും പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. (ഒ.പി സമയം: രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ).

പ്രതികരിക്കാൻ ഇവിടെ എഴുതുക: