കോട്ടയം: സി.ജി. രമേശിന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ ആവശ്യപ്പെട്ടു.
രമേശിനെ പരിചരിക്കാന്‍ എത്തിയ ഭാര്യയോട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അപമര്യദയായി പെരുമാറി എന്ന് പരാതിയുണ്ട്. ആശുപത്രി അധികൃതരുടെയും ഡ്യൂട്ടി ഡോക്ടറുടെയും അനാ സ്ഥയ്ക്കെതിരെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഇ തിനെക്കുറിച്ച് സമഗ്ര അന്വേ ഷണം നടത്തി കുറ്റക്കാര്‍ ക്കെതിരെ നടപടി സ്വീകരി ക്കണമെന്നും സോബിന്‍ലാല്‍ പ്രസ്താവനയില്‍ ആവ ശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: