കോയമ്പത്തൂര്‍: ഈ വര്‍ഷത്തെ ശിവരാത്രി ദിനത്തില്‍ സദ്ഗുരു ജഗ്ഗി വാസുദേവ് എല്ലാ ഭക്തജനങ്ങള്‍ക്കും രുദ്രാക്ഷ ദീക്ഷ സൗജന്യമായി നല്കുവാന് തീരുമാനിച്ചു. നിങ്ങള്‍ ഓരോരുത്തരും മഹാദേവ കടാക്ഷം ചൊരിയുന്ന ഭക്തിസാന്ദ്രമായ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഇഷ അറിയിച്ചു. രുദ്രാക്ഷ ദീക്ഷ സൗജന്യമായി നിങ്ങടെ കുടുംബത്തില്‍ എത്തിച്ചേരുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കൂ. https://mahashivarathri.org/ml/rudraksha-diksha
പ്രതികരിക്കാൻ ഇവിടെ എഴുതുക: