തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ കെ ബാലന് കത്ത് നല്കിയ സംവിധായകന് കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് അലി അക്ബര്‍. നിന്റെ ശമ്പളത്തില്‍ കോണ്‍ഗ്രസുകാരന്റെയും ലീഗുകാരന്റെയും, ഞങ്ങ സംഘികളുടെയുമൊക്കെ വിയര്‍പ്പുണ്ട് അല്ലാതെ നിന്റുപ്പാപ്പായ്ക്ക് പെണ്ണുവീട്ടീന്ന് അച്ചാരം കൊടുത്തു വിട്ടതല്ല സുടുവേ…ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം- ഹലോ നരാധമന് സംവിധായകാ സുഖമാണോ, എന്റെയും നാട്ടുകാരുടെയും നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റ്കാരുടെ ആസനം കഴുകി, നക്കി അവരെ സുഖിപ്പിക്കുന്നതിനാണോ ഹിമാറെ നിന്നേ അങ്ങ് ചലച്ചിത്ര കോപ്പാക്കിയത്… ഉളുപ്പുണ്ടോ ചെറ്റേ…. നിന്റെ ശമ്പളത്തില്‍ കോണ്‍ഗ്രസുകാരന്റെയും ലീഗ്കാരന്റെയും, ഞങ്ങ സംഘികളുടെയുമൊക്കെ വിയര്‍പ്പുണ്ട് അല്ലാതെ നിന്റുപ്പാപ്പായ്ക്ക് പെണ്ണുവീട്ടീന്ന് അച്ചാരം കൊടുത്തു വിട്ടതല്ല സുടുവേ…ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്… ഛേ നാറുന്നെടോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: