Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമരത്തിനിറങ്ങാതെ പാടത്തിറങ്ങി; മഹാരാഷ്‌ട്രയിലെ സൊയാബീന്‍ കൃഷിക്കാര്‍ക്ക് പുതിയനിയമം കൊണ്ട് ലഭിച്ചത് 10കോടിയുടെ ലാഭം; വ്യാജ പ്രചരണങ്ങളുടെ മുനയൊടിഞ്ഞു

കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ പ്രധാനമായും മറാത്ത് വാഡയിലെ ഉള്‍പ്പെടെ 19 എഫ്പിസികള്‍ക്ക് 2,693.588 ടണ്ണിന്റെ വ്യാപാരം ചന്തയ്‌ക്ക് പുറത്ത് കമ്പനികളുമായി നടത്താനായി. ഇതിനു പുറമേ ലത്തൂരിലെ 13 എഫ്പിസികള്‍ 2,165.863 ടണ്‍ ഒറ്റയ്‌ക്ക് വിതരണം ചെയ്തു. എഡിഎം അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതില്‍ ഏറിയ പങ്കും വാങ്ങിയത്. ഒസ്മാനബാദിലെ നാലു എഫ്പിസികള്‍ 412.327 ടണ്‍ സൊയാബീന്‍ വിറ്റു.

Janmabhumi Online by Janmabhumi Online
Dec 2, 2020, 04:59 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹി: കര്‍ഷക നിയമത്തിനെതിരെ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍  പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിക്കാരുടെ പ്രക്ഷോഭം തുടരുന്നതിനിടെ, അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളുടെ(എപിഎംസി) പുറത്ത് പുതിയ നിയമപ്രകാരം കച്ചവടം നടത്തി നേട്ടമുണ്ടാക്കി മഹാരാഷ്‌ട്രയിലെ സൊയാബീന്‍ കര്‍ഷകര്‍. മഹാരാഷ്‌ട്രയിലെ, ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്പനികളുടെ(എഫ്പിസി) കൂട്ടായ്മയായ മഹാ എഫ്പിസിയുടെ കണക്കുകള്‍ പ്രകാരം, സെപ്റ്റംബറില്‍ നിയമം പ്രാബല്യത്തിലായതുമുതല്‍ ചന്തകള്‍ക്കു പുറത്തുള്ള വ്യാപാരത്തിലൂടെ നാലുജില്ലകളിലെ എഫ്പിസികള്‍ നേടിയത് പത്തുകോടിയിലധികം രൂപ. 

എപിഎംസി ചന്തകള്‍ക്കുള്ളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം നിയന്ത്രിച്ചുനിര്‍ത്താനുള്ള എപിഎംസികളുടെ അധികാരം കുറയ്‌ക്കുന്നതാണ് കാര്‍ഷിക ഉത്പന്ന വ്യാപാര, വാണിജ്യ നിയമം. പുതിയ നിയമപ്രകാരം ചന്തകള്‍ക്കു പുറത്തും കർഷകർക്ക്  വ്യാപാരത്തിന് തടസമില്ല. സെപ്റ്റംബര്‍ മുതല്‍ ഭക്ഷ്യ എണ്ണ ഉത്പാദകരും മൃഗങ്ങള്‍ക്കുള്ള തീറ്റ ഉത്പാദിപ്പിക്കുന്നവരും കര്‍ഷകരെ നേരിട്ടു സമീപിച്ചുതുടങ്ങി. ഇതിലൂടെ കര്‍ഷകര്‍ക്ക് ചരക്കുനീക്കത്തിനുള്ള ചെലവ് ലാഭിക്കാനായപ്പോള്‍ കമ്പനികള്‍ക്ക് ചന്തകളില്‍ കൊടുക്കുന്ന നികുതി ഒഴിവായി കിട്ടി. 

കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ പ്രധാനമായും മറാത്ത് വാഡയിലെ ഉള്‍പ്പെടെ 19 എഫ്പിസികള്‍ക്ക് 2,693.588 ടണ്ണിന്റെ വ്യാപാരം ചന്തയ്‌ക്ക് പുറത്ത് കമ്പനികളുമായി നടത്താനായി. ഇതിനു പുറമേ ലത്തൂരിലെ 13 എഫ്പിസികള്‍ 2,165.863 ടണ്‍ ഒറ്റയ്‌ക്ക് വിതരണം ചെയ്തു. എഡിഎം അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതില്‍ ഏറിയ പങ്കും വാങ്ങിയത്. ഒസ്മാനബാദിലെ നാലു എഫ്പിസികള്‍ 412.327 ടണ്‍ സൊയാബീന്‍ വിറ്റു. 

ഹിംഗോലിയിലെയും നന്ദേഡിലെയും ഒരോ എഫ്പിസികള്‍ 96.618 ടണ്ണും 18.78 ടണ്ണും കമ്പനികള്‍ക്ക് വില്‍പ്പന നടത്തി. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ടുവില്‍ക്കാന്‍ നിയമം വഴിയൊരുക്കുമെന്ന് സെപ്റ്റംബറില്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മഹരാഷ്‌ട്രയിലെ കര്‍ഷകരുടെ അനുവഭവം ഇത് ശരിവയ്‌ക്കുന്നു.  

Tags: farmerകേന്ദ്ര സര്‍ക്കാര്‍മഹാരാഷ്ട്രകര്‍ഷകനിയമം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്നിക്കെണിയില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ചു : താമരക്കുളം പഞ്ചായത്തില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താല്‍

Kerala

ഓൺലൈൻ പശുവിൽപ്പന; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ, യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

India

60,000 ഗ്രാമങ്ങളില്‍ കിസാന്‍സംഘ്; 42 ലക്ഷം കര്‍ഷകര്‍ അംഗങ്ങള്‍, ജൈവകൃഷി ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ച് ദേശീയ സമ്മേളനം

Kerala

ഭൂനികുതി വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കര്‍ഷകനെ മാനിക്കുന്നില്ല

Kerala

വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്; കാലിനും ഇടുപ്പിനും പരിക്കേറ്റ വിജയനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies