Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചീഞ്ഞുനാറുന്ന അഴിമതിക്കഥകള്‍; സിപിഎമ്മിന് കനത്ത വെല്ലുവിളി

സംസ്ഥാനം കനത്ത പോരാട്ട ചൂടിലേക്കാണ് കടക്കുന്നത്. ഭരണകക്ഷിക്കെതിരെ ആരോപണശരങ്ങളെയ്യാന്‍ പ്രതിപക്ഷത്തിന് ആവനാഴിയില്‍ എയ്താല്‍ തീരാത്ത അമ്പുകളാണ് ഇക്കുറിയുള്ളത്. സിപിഎം ഇതുപോലെ പ്രതിസന്ധി നേരിടുന്ന തെരഞ്ഞെടുപ്പ് ഇതിനു മുമ്പുണ്ടായിട്ടില്ല.

അജി ബുധന്നൂര്‍ by അജി ബുധന്നൂര്‍
Nov 8, 2020, 02:18 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ ഇനി അരയും തലയും മുറുക്കി അങ്കത്തട്ടിലേക്ക്. കേരളത്തെ പിടിച്ചുകുലുക്കുന്ന സ്വര്‍ണക്കടത്ത് കേസും കള്ളപ്പണം വെളുപ്പിക്കലും മയക്കുമരുന്ന് കച്ചവടവും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമെല്ലാം ഇനി ജനങ്ങളുടെ ചര്‍ച്ചയിലേക്ക്. രാഷ്‌ട്രീയമായും ഭരണപരമായും മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രതിസന്ധി നേരിടുന്ന സിപിഎമ്മിന് ഇതിനെല്ലാം കണക്കു പറഞ്ഞ് മറുപടി നല്‍കേണ്ടി വരും.

സംസ്ഥാനം കനത്ത പോരാട്ട ചൂടിലേക്കാണ് കടക്കുന്നത്. ഭരണകക്ഷിക്കെതിരെ ആരോപണശരങ്ങളെയ്യാന്‍ പ്രതിപക്ഷത്തിന് ആവനാഴിയില്‍ എയ്താല്‍ തീരാത്ത അമ്പുകളാണ്  ഇക്കുറിയുള്ളത്. സിപിഎം ഇതുപോലെ പ്രതിസന്ധി നേരിടുന്ന തെരഞ്ഞെടുപ്പ് ഇതിനു മുമ്പുണ്ടായിട്ടില്ല.

സ്പ്രിങ്കളര്‍, പമ്പാ മണല്‍ക്കടത്ത്, സ്വര്‍ണക്കടത്ത്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് വ്യാപാരം, ഇഡിയുടെ സംസ്ഥാന വ്യപകമായ റെയ്ഡ്, വാളയാര്‍  തുടങ്ങിയ വിഷയങ്ങളിലെല്ലാം മറുപടി പറയാനാകാതെ പാര്‍ട്ടി വട്ടംകറങ്ങുന്നതിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയത്. നേതാക്കള്‍ വോട്ടര്‍മാരുമായി അടുത്ത് ഇടപഴകിയിട്ടുള്ള തെരഞ്ഞെടുപ്പ് ആയതിനാല്‍ ചോദ്യങ്ങളെ നേരിടുന്നവര്‍ വിയര്‍ക്കും.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശം പിടിക്കുന്നവര്‍ നിയമസഭയും പിടിക്കുമെന്ന കണക്കുകൂട്ടലിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ എന്‍ഡിഎ മൂന്ന് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ തിരുവനന്തപുരം നഗരസഭയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

വിവാദങ്ങളിലായതിനാല്‍ സിപിഎമ്മിന് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കൂടാതെ ഘടക കക്ഷികള്‍ക്കുള്ള സീറ്റ് വിഭജനത്തില്‍ ധാരണയായട്ടില്ല. അടുത്തിടെ എല്‍ഡിഎഫ് മുന്നണിയില്‍ എത്തിയ മാണി കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളാണ് കീറാമുട്ടിയാകുന്നത്. വച്ചു മാറാന്‍ സിപിഐ തങ്ങളുടെ സീറ്റ് നല്‍കാന്‍ തയാറല്ല. നക്‌സലൈറ്റ് വെടിവയ്‌പ്പിനെതിരെ സിപിഐ രംഗത്തു വന്നതും മുന്നണിയില്‍ എതിരഭിപ്രായത്തിന് കാരണമായി.  

സീറ്റ് ചര്‍ച്ച നടത്താന്‍ സാധിക്കാതെ കോണ്‍ഗ്രസും ബുദ്ധിമുട്ടിലാകുന്നു. കോണ്‍ഗ്രസിന്റെ തിരുവനന്തപുരം മണ്ഡലത്തിലെ സീറ്റ് നിര്‍ണയ ചര്‍ച്ചയിലെ കൈയാങ്കളിയെ തുടര്‍ന്ന് രണ്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags: cpmകേരള സര്‍ക്കാര്‍Drug Mafiaഅഴിമതിസ്വര്‍ണകടത്ത്തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

പുതിയ വാര്‍ത്തകള്‍

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

തെക്കൻ ഗാസയിൽ ഏഴ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസ് ; തിരിച്ചടിയിൽ ഭീകരരടക്കം 79 പേരെ വധിച്ച് ഐഡിഎഫ്

ലോക ലഹരിവിരുദ്ധ ദിനം ഇന്ന്: ലഹരി ഉപഭോഗത്തില്‍ കേരളം നമ്പര്‍ വണ്‍ !

സുധാകരനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറി കേസന്വേഷണം അവസാനിപ്പിക്കുന്നു

മാസപ്പടി കേസ്: ഏതറ്റം വരെയും പോകുമെന്ന് ഷോണ്‍

സ്റ്റേഡിയങ്ങളിൽ നിന്ന് സ്‌ക്രീനുകളിലേയ്‌ക്ക്: ജിയോസ്റ്റാറിന്റെ ‘ടാറ്റാ ഐപിഎൽ 2025 – ഒന്നാം സ്ഥാനങ്ങളുടെ വർഷം’.

കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്മൃതി സംഗമം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ: ഭാരതത്തെ രക്ഷിച്ചത് നിരക്ഷരരെന്ന് പരിഹസിക്കുന്നവര്‍: ശ്രീധരന്‍ പിള്ള

നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിൽ; പുലർച്ചെ കുടുങ്ങിയ പുലിയെ ഉൾവനത്തിലേക്ക് കൊണ്ടുപോകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies