കൊയിലാണ്ടി: ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കറ്റ ഡ്രൈവര്‍ തെളിവെളുപ്പിനിടയില് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. ആന്ധ്ര സ്വദേശി കിഷോര്‍ (45) ആണ് മരിച്ചത്.
ദേശീയപാതയില്‍ ഇന്നലെ കാലത്താണ് അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് പൂക്കാട് കെഎ സൂപ്പര്‍ മാക്കറ്റിനു സമീപം ചതുപ്പിലേക്ക് മറിഞ്ഞത്.
പരിക്കേറ്റ ലോറി ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രി പ്രവേശിപ്പിച്ച് പ്രാഥമിക ശ്രുശുഷ നല്കി തെളിവെടുപ്പിനായി വീണ്ടും അപകടസ്ഥലത്ത് എത്തിച്ചപ്പോഴാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട്പോകും വഴി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: