ഷിംല: നാഗാലാന്റിന്റെ ഗവര്‍ണ്ണറും സിബിഐയുടെ മുന്‍ തലവനുമായിരുന്ന അശ്വിനികുമാര്‍ ആത്മഹത്യ ചെയ്തു. ഷിംലയിലെ നോര്‍ത്ത് ഓക്കിലുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹം കാണപ്പെട്ടു. മരണത്തിനു മുന്‍പ് കുറച്ചു കാലമായി അദ്ദേഹം വിഷാദാവസ്ഥയിലായിരുന്നു.
2013 ല്‍ മണിപ്പൂരിന്റെ ഗവര്‍ണ്ണര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2006 ഓഗസ്റ്റ് മുതല്‍ 2008 ജൂലൈ വരെ ഹിമാചല്‍ പ്രദേശിലെ ഡിജിപിയായിരുന്നു ..2008 ഓഗസ്റ്റ് 2 നും 2010 നവംബര്‍ 30 നും ഇടയില്‍ സിബിഐ ഡയറക്ടറായിരുന്നു. 2013 ല്‍ മണിപ്പൂരിന്റെ ഗവര്‍ണ്ണര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: