ന്യൂദൽഹി: ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയുടെ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതു സമ്മേളനത്തിൽ 2020-21 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സുനിൽ കുമാറിനെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി സുഗീഷ് വി എസിനേയും തെരഞ്ഞെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റ് വഴി നടന്ന വിർച്യുൽ മീറ്റിംഗിലായിരുന്നു തെരഞഞ്ഞെടുപ്പ്.
മറ്റ് ഭാരവാഹികൾ
ഉപദേഷ്ടാക്കൾ – പി സേതുമാധവൻ, യു ടി പ്രകാശ്
രക്ഷാധികാരി – എൻ പി ഹരിസൂതൻ
സഹ-രക്ഷാധികാരിമാർ – മഞ്ജുള കുട്ടി, സതീശൻ പി എൻ
വൈസ് പ്രെസിഡന്റുമാർ – സുരേഷ് നായിക്, സുജ രാജേന്ദ്രൻ
ഓർഗനൈസിംഗ് സെക്രട്ടറി – കെ സുരേഷ് കുമാർ
സെക്രട്ടറിമാർ – വി നാരായണൻ കുട്ടി, സജീവ് കുമാർ, ശശീന്ദ്രൻ നായർ
ട്രഷറർ – രത്ന പ്രകാശ്
ഭഗിനി പ്രമുഖ – ആശ ഗിരീഷ്
സഹ-ഭഗിനി പ്രമുഖമാർ – ആര്യ വാസുദേവൻ, രാധിക കണ്ണൻ
അമൃത ഭാരതി കോഓർഡിനേറ്റർ – രാജേഷ് കുമാർ
മലയാളം മിഷൻ കോഓർഡിനേറ്റർമാർ – സതീശൻ പി എൻ, ഷിംന രത്ന പ്രകാശ്
സംയേക് കോഓർഡിനേറ്റർ – പ്രജിത്
മയിൽപീലി കോഓർഡിനേറ്റർ – രാധാകൃഷ്ണൻ നായർ
കയ്യെഴുത്തു പുസ്തകം കോഓർഡിനേറ്റർ – പ്രീത സുഭാഷ്
കമ്മിറ്റി അംഗങ്ങളായി വിപിൻ പരോളി, സുരേഷ് കൃഷ്ണൻ, ശ്രീജിത്, അജിത് കുമാർ, സി രാജേന്ദ്രൻ, ബിനീഷ്, മോഹനചന്ദ്രൻ പിള്ള, തുഷാർ നായർ എന്നിവരെയും തിരഞ്ഞെടുത്തു. കൾച്ചറൽ കമ്മിറ്റീ മെംബേർസ് ആയി ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, മനോജ് വി വി, അശോകൻ ടി ടി, ശ്രീമതി രാഖി സജിത്ത്, ഹരീഷ്, ഗിരീഷ് എസ് നായർ, ശ്രീ വിനോദ് എന്നിവരെയും തിരഞ്ഞെടുത്തു.
വിർച്യുൽ മീറ്റിംഗിൽ ബാലഗോകുലംദൽഹി സംസ്ഥാന സമിതി അധ്യക്ഷൻ ശ്രീകുമാർ വരത്ര, ജനറൽ സെക്രട്ടറി പി.കെ.സുരേഷ്, ഓർഗനൈസിംഗ് സെക്രട്ടറി വിക്രമൻ പിള്ള, വൈസ് പ്രെസിഡന്റുമാർ – കെ വി രാമചന്ദ്രൻ, കെ പി ബാലചന്ദ്രൻ, സെക്രട്ടറിമാർ ബിനോയ് ശ്രീധരൻ, സുഭാഷ് ഭാസ്കർ, ഇന്ദുശേഖരൻ, സുനിത സതീശൻ, എം ഡി രാധാകൃഷ്ണൻ, രതീഷ് വി ആർ എന്നിവർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: