Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാവേലിനാളുകള്‍ തിരിച്ചുവരട്ടെ…

പെരുമാള്‍ രാജാക്കന്മാരുടെ ഭരണത്തിനും പിന്നീട് ശക്തിപ്രാപിച്ച് കോലം മുതല്‍ തൃപ്പാപ്പൂര്‍ വരെയുള്ള വിവിധ സ്വരൂപങ്ങളുടെ ഭരണകാലത്തിനും തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നിങ്ങനെയുള്ള നാട്ടുരാജ്യങ്ങളുടെ കാലത്തിനും പിന്നീട് വന്ന വൈദേശികാധിപത്യത്തിനും അതിനുശേഷമിന്നുള്ള ജനായത്ത ഭരണത്തിനുമൊക്കെ മാതൃകയായി എന്നും ഓണസങ്കല്‍പ്പവും മാവേലിയുടെ ഭരണമികവിന്റെ മേന്മയും മാതൃകയായി ഉണ്ടായിരുന്നു. സമ്പത്തും സമൃദ്ധിയും കൊണ്ടുവരുന്ന ഐശ്വര്യത്തിലഭിരമിച്ച് ഭരണാധികാരി അഹങ്കാരം പൂണ്ടാല്‍ ആ തലക്കനത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്താന്‍ യഥാസമയം ഈശ്വരന്‍ വാമനരൂപത്തിലവതരിക്കുമെന്നും അഹങ്കാരത്തെ അവസാനിപ്പിച്ച് നന്മയരുളി അനുഗ്രഹിക്കുമെന്നും ഈ മാതൃക നമ്മുടെ കാലാകാലങ്ങളില്‍ മാറിമാറിവന്ന ഭരണാധിപന്മാരെയെല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Aug 22, 2020, 09:49 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഓണമാണ് മലയാളിമനസ്സിലെ ഏറ്റവും പ്രഥമമായ ആഘോഷം. മലയാളിത്തം ഉറവെയടുത്ത കാര്‍ഷിക സംസ്‌കൃതിയാണ് ഓണം. മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോയ ഒരു ജനവിഭാഗത്തിന് മുന്നില്‍ വച്ചുകൊടുക്കാനുള്ള മാതൃകയാണ് മാവേലിനാടും മാവേലിക്കാലവും. ഏറ്റവും മികച്ചൊരു ഭരണാധികാരി. ആ ഭരണാധികാരിയുടെ ജീവിതശൈലീ മികവിന്റെയും ഭരണമികവിന്റെയും ഫലമായി മാലോകരെല്ലാം ഐക്യത്തോടെയും സമൃദ്ധിയോടെയും കഴിഞ്ഞിരുന്നു. ഭരണാധികാരികള്‍ക്കുള്ള ഒരു സന്ദേശമാണ് ഈയൊരു സങ്കല്‍പം. കേരളം രാഷ്‌ട്രീയമായി രൂപപ്പെട്ടിട്ട് പതിമൂന്നു നൂറ്റാണ്ടുകള്‍ പിന്നിട്ടുവെന്നാണ് ആധുനിക ചരിത്രം പറയുന്നത്. ആദ്യമായി മലയാളം സംസാരിക്കുന്ന  പ്രദേശങ്ങളെയെല്ലാം ഒരുമിച്ച്‌ചേര്‍ത്ത് ഒരു ഏകീകൃത ഭരണവ്യവസ്ഥക്ക് കീഴില്‍ െകാണ്ടുവരുന്നത് മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂര്‍) കേന്ദ്രമാക്കി ഭരിച്ചിരുന്ന പെരുമാള്‍ രാജാക്കന്മാര്‍ ആയിരുന്നുവെന്നാണ് ആധുനിക ചരിത്രമതം. പക്ഷെ ഏഴാം നൂറ്റാണ്ടില്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുംവിധം ഈ ഭരണനൈപുണ്യം കേരളം മുഴുവനും വ്യാപിക്കുകയും മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള മലയാളഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിലെയെല്ലാം നാടുവാഴികളെയും ദേശവാഴികളെയും സ്വരൂപങ്ങളെയുമെല്ലാം കൂട്ടിയോജിപ്പിച്ച് കേന്ദ്രീകൃത ഭരണം നടപ്പിലാക്കിയ കാലത്തും അതിനു മുമ്പെപ്പോഴോനിലവിലുണ്ടായിരുന്നൊരു മാവേലിനാടിനെക്കുറിച്ചുള്ള സങ്കല്‍പമുണ്ടായിരുന്നു.

പെരുമാള്‍ രാജാക്കന്മാരുടെ ഭരണത്തിനും പിന്നീട് ശക്തിപ്രാപിച്ച് കോലം മുതല്‍ തൃപ്പാപ്പൂര്‍ വരെയുള്ള വിവിധ സ്വരൂപങ്ങളുടെ ഭരണകാലത്തിനും തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നിങ്ങനെയുള്ള നാട്ടുരാജ്യങ്ങളുടെ കാലത്തിനും  പിന്നീട് വന്ന വൈദേശികാധിപത്യത്തിനും അതിനുശേഷമിന്നുള്ള ജനായത്ത ഭരണത്തിനുമൊക്കെ മാതൃകയായി എന്നും ഓണസങ്കല്‍പ്പവും മാവേലിയുടെ ഭരണമികവിന്റെ മേന്മയും മാതൃകയായി ഉണ്ടായിരുന്നു. സമ്പത്തും സമൃദ്ധിയും കൊണ്ടുവരുന്ന ഐശ്വര്യത്തിലഭിരമിച്ച് ഭരണാധികാരി അഹങ്കാരം പൂണ്ടാല്‍ ആ തലക്കനത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്താന്‍ യഥാസമയം ഈശ്വരന്‍ വാമനരൂപത്തിലവതരിക്കുമെന്നും അഹങ്കാരത്തെ അവസാനിപ്പിച്ച് നന്മയരുളി അനുഗ്രഹിക്കുമെന്നും ഈ മാതൃക നമ്മുടെ കാലാകാലങ്ങളില്‍ മാറിമാറിവന്ന ഭരണാധിപന്മാരെയെല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

പണ്ടുണ്ടായിരുന്നതിനെ മറക്കാന്‍ നമ്മെ ആരൊക്കെയോ പ്രയത്‌നിച്ച് പഠിപ്പിച്ചതിന്റെ ഫലമായി ഭാവിയില്‍ വരുമെന്ന് സങ്കല്‍പമായി മാത്രം എന്നുമവശേഷിക്കുന്ന വൈദേശികാശയത്തെ നമ്മുടെ ജനതയില്‍ ഒരുവിഭാഗം വിശ്വസിച്ചുപോയതിന്റെ കെടുതികള്‍ നമ്മളിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ നാടിന് സംഭവിച്ചുപോയൊരു തെറ്റിന് സാക്ഷ്യമാണ്. ഓണം ഓരോ വര്‍ഷവും നമ്മെയോര്‍മപ്പെടുത്തുന്നത് നമുക്ക് വേണ്ടത് നമുക്കുണ്ടായിരുന്ന നന്മയുടെ പാരമ്പര്യത്തെ വീണ്ടെടുക്കലാണ് എന്ന സത്യമാണ്.

Tags: days
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി തീര്‍ത്ഥാനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ, തിരക്ക് ഒഴിവാക്കാന്‍ ദിവസങ്ങള്‍ വര്‍ധിപ്പിച്ചു

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്ക് സി.തോമസ്

Kerala

നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഈ മാസം 7 മുതല്‍; സഭ ചേരുന്നത് 12 ദിവസം

India

സിവില്‍ സര്‍വീസിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ശിശുപരിപാലനത്തിന് ഇനി ശമ്പളത്തോടെയുള്ള അവധി,​ കേന്ദ്രം ഉത്തരവിറക്കി; സിംഗിള്‍ പാരന്റിന് ഗുണകരം

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

പുതിയ വാര്‍ത്തകള്‍

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies