Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാറുണ്ട്: ന്യൂനപക്ഷ മോര്‍ച്ച

തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സ്വര്‍ണവും ഭൂമിയും പണയം വച്ച് തൊഴില്‍ തേടിപ്പോയ പ്രവാസികള്‍ കോവിഡ് 19 എന്ന മഹാമാരി മൂലം തിരികെയെത്തുന്നത് ഒരു സമ്പാദ്യവുമില്ലാതെയാണ്. സ്വപ്‌നം തകര്‍ന്ന് തിരികെയെത്തുന്നവര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രി മുദ്ര ലോണ്‍ മുതല്‍ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം വരെയുള്ള പദ്ധതികളുമായി ഭാരതം അവരെ ചേര്‍ത്ത് പിടിക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. മൈനോറിറ്റി മോര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഫ്യൂച്ചര്‍ പോസിറ്റീവ് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Janmabhumi Online by Janmabhumi Online
Aug 15, 2020, 02:57 pm IST
in BJP
ന്യൂനപക്ഷ മോര്‍ച്ചയുടെ ഫ്യൂച്ചര്‍ പോസിറ്റീവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ നിര്‍വഹിക്കുന്നു

ന്യൂനപക്ഷ മോര്‍ച്ചയുടെ ഫ്യൂച്ചര്‍ പോസിറ്റീവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ നിര്‍വഹിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ചിറ്റാരിക്കാല്‍: തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സ്വര്‍ണവും ഭൂമിയും പണയം വച്ച് തൊഴില്‍ തേടിപ്പോയ പ്രവാസികള്‍ കോവിഡ് 19 എന്ന മഹാമാരി മൂലം തിരികെയെത്തുന്നത് ഒരു സമ്പാദ്യവുമില്ലാതെയാണ്. സ്വപ്‌നം തകര്‍ന്ന് തിരികെയെത്തുന്നവര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രി മുദ്ര ലോണ്‍ മുതല്‍ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം വരെയുള്ള പദ്ധതികളുമായി ഭാരതം അവരെ ചേര്‍ത്ത് പിടിക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. 

മൈനോറിറ്റി മോര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഫ്യൂച്ചര്‍ പോസിറ്റീവ് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാനായി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും, ബാങ്ക് ലോണ്‍സ്, സ്‌കീംസ്, സബ്‌സിഡി തുടങ്ങിയവയെക്കുറിച്ച് പരിചയപ്പെടുത്തന്നത് കൂടാതെ അതാത് മേഖലയില്‍ വിജയം കൈവരിച്ച വ്യവസായികള്‍ കര്‍ഷകര്‍ ഉത്പാദകര്‍ തുടങ്ങി പ്രമുഖരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഓണ്‍ലൈനിലൂടെ നല്‍കുകയും ചെയ്യുന്ന സേവന പദ്ധതിയാണ് ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. 9672312215 എന്ന നമ്പരില്‍ മിസ് കോള്‍ ചെയ്താല്‍ രജിസ്‌ട്രേഷന്‍ ലഭിക്കുകയും തുടര്‍ന്ന് കിട്ടുന്ന ലിങ്ക് ഫില്‍ ചെയ്യുകയോ അല്ലെങ്കില്‍ www. futurepositive.in എന്ന വെബ്‌സൈറ്റിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് റോയി പറക്കളായി അധ്യക്ഷനായി. ജില്ലാ കോര്‍ഡിനേറ്റര്‍ പ്രൊഫ: സിജോ തെരുവപ്പുഴ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ബിജെപി ജില്ലാ കമ്മറ്റിയംഗം എം.എന്‍.ഗോപി, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഫ്രാന്‍സിസ്, ജില്ലാ ട്രഷറര്‍ ഷാജി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് പടിഞ്ഞാറേല്‍ സ്വാഗതവും, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എം. ജോസഫ് നന്ദിയും പറഞ്ഞു.

Tags: ഐഎസ്kasargodbjpസര്‍ക്കാര്‍Karshakamorchaകിസാന്‍ മോര്‍ച്ച
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

India

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

പുതിയ വാര്‍ത്തകള്‍

കേരള പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന പരീക്ഷ: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ജൂലായ് 3 വരെ അവസരം

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies