ജോഹന്നസ്ബര്‍ഗ്: ക്രിക്കറ്റ് ടീമിന്റെ വിന്‍ഡീസ് പര്യടനം അനിശ്ചതകാലത്തേക്ക് മാറ്റിവച്ചതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്് ബോര്‍ഡ് അറിയിച്ചു. ജൂലൈ 23 മുതല്‍ ആഗസ്റ്റ് പതിനാറു വരെയാണ് പര്യടനത്തിന് തീരുമാനിച്ചിരുന്നത്. രണ്ട് ടെസ്റ്റും അഞ്ച് ട്വന്റി20 മത്സരങ്ങളും ഉള്‍പ്പെടുന്നതായിരുന്നു പര്യടനം. പതിമൂന്നാമത് എപിഎല്‍ സെപ്തംബറില്‍ യുഎഇയില്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പര്യടനം മാറ്റുന്നതെന്നും ബോര്‍ഡ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: