ധാക്ക: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ബംഗ്ലാദേശ് യുവ പേസര്‍ കാസി അനിക് ഇസ്ലാമിന് രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
2018ലെ അണ്ടര്‍-19 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ്് നേടിയ താരമാണ് കാസി അനിക് ഇസ്ലാം. അന്ന് നടത്തിയ പരിശോധനയില്‍, നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. താരം കുറ്റ സമ്മതവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: