കറാച്ചി: ഇടം കൈപേസ് ബൗളര്‍ മുഹമ്മദ് അമീര്‍ ഇംഗ്ലണ്ടിലെ പാക് ടീമിനൊപ്പം ചേരുമെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ് അമീര്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ ഇപ്പോള്‍ കുട്ടി ജനിച്ച സാഹചര്യത്തിലാണ് അമീര്‍ ദേശീയ ടീമിനൊപ്പം ചേരാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: