കോഴിക്കോട്: മണിപ്പൂര്‍ സ്വദേശിയായ മുന്നേറ്റനിര താരം റൊണാള്‍ഡ് സിങ്ങുമായി ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്സി കരാര്‍ ഒപ്പുവച്ചു.നെറോക്ക എഫ് സിയില്‍ നിന്നാണ് റൊണാള്‍ഡ് സിങ് ഗോകുലത്തില്‍ ചേര്‍ന്നത്. നെറോക്കയ്ക്ക് വേണ്ടി 17 ഐ ലീഗ് കളികള്‍ കളിച്ചിട്ടുണ്ട്. മൂന്നു ഗോളുകളും നേടി. താരത്തിന്റെ ആദ്യത്തെ ഐ ലീഗ് മത്സരം ഗോകുലത്തിനെതിരെ ആയിരുന്നു. ആദ്യ മത്സരത്തില്‍ ഗോള്‍ നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: