സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കളട്രേറ്റ് മാർച്ച്… ചിത്രങ്ങൾ – എം ആർ ദിനേശ് കുമാർ
യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ അടക്കമുള്ളവരെ പോലീസ് വളഞ്ഞിട്ട് തല്ലിച്ചതക്കുന്നു.
ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിപ്രസാദ് രാജയെ പിടിച്ചു വച്ച് മർദ്ദിക്കുന്നു.
യുവമോർച്ച പ്രവർത്തകർക്ക് നേരെ ഗ്രാനെഡ് എറിഞ്ഞപ്പോൾ
തളർത്താനാവാത്ത പ്രതിഷേധം.
തളർത്താനാവാത്ത പ്രതിഷേധം.
പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലിച്ചതക്കുന്നു
കളട്രേറ്റ് മാർച്ച്
ഉൽഘാടനം സംസ്ഥാന പ്രസിഡൻ്റ് സി ആർ.പ്രഫുൽ കൃഷ്ണൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: