കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ബസ്സ് ആന്റ് ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനവും ധര്‍ണ സമരവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.ബി.സത്യനാഥ് ഉദ്ഘാടനം ചെയ്തു. പ്രകാശന് പറശ്ശിനി അധ്യക്ഷത വഹിച്ചു. ജയേഷ്, ദാമോദരന്‍, രതീഷ്, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: