തിരുവനന്തപുരം: വിദ്യാദര്‍ശന്‍ പദ്ധതി വഴി ഒരു വിദ്യാര്‍ഥിക്കു കൂടി പഠനസഹായം നല്കി സേവാഭാരതി. കാലടി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥിക്കാണ് ഓണ്‍ലൈന്‍ പഠനത്തിന് സഹായമായി ടെലിവിഷന്‍ നല്‍കിയത്. കാലടി വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു ജി.എസ്., ബിജെപി ഏര്യാ പ്രസിഡന്റ് അനില്‍കുമാര്‍, സേവാഭാരതി പ്രവര്‍ത്തകര്‍ എന്നിവര്‍ ടെലിവിഷന്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: