Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒറ്റദിവസത്തിൽ കാർഡ് നൽകും; റേഷൻ കാർഡിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭിക്കാൻ നെട്ടോട്ടമോടണം

റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്ക് അടിയന്തരമായി നൽകുന്ന റേഷൻ കാർഡിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭിക്കാൻ നെട്ടോട്ടമോടണം. ഒറ്റദിവസം കൊണ്ട് റേഷൻകാർഡ് ലഭിക്കും. പക്ഷെ ഒരുമാസം കഴിഞ്ഞാലും റേഷൻ ലഭിക്കാത്ത അവസ്ഥയിലും.

അനീഷ് അയിലം by അനീഷ് അയിലം
Jun 17, 2020, 01:16 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്ക് അടിയന്തരമായി നൽകുന്ന റേഷൻ കാർഡിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ  ലഭിക്കാൻ നെട്ടോട്ടമോടണം. ഒറ്റദിവസം കൊണ്ട് റേഷൻകാർഡ് ലഭിക്കും. പക്ഷെ ഒരുമാസം കഴിഞ്ഞാലും റേഷൻ ലഭിക്കാത്ത അവസ്ഥയിലും.

കൊറോണ വ്യാപനത്തിന് പിന്നാലെ ഏപ്രിൽ 30ന് ആണ് 24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് നൽകുന്ന സംവിധാനം തുടങ്ങിയത്. ഇതനുസരിച്ച് അപേക്ഷിച്ചവർക്കെല്ലാം റേഷൻ കാർഡുകൾ നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ കാർഡുടമകളുടെ വിവരങ്ങൾ സിവിൽ സപ്ലൈസിന്റെ ഡേറ്റാസെന്ററിലേക്ക് കൈമാറുന്നത് ഒരുമാസം കഴിഞ്ഞ്. ഡേറ്റാസെന്ററിൽ വിവരങ്ങൾ എത്തിയാൽ മാത്രമേ ഇ പോസ് മെഷീൻ സെർവറിലേക്ക് വിവരങ്ങൾ എത്തൂ. വിവരങ്ങൾ എത്താതെ ആധാറുമായി ബന്ധിപ്പിക്കാനുമാകില്ല.   ഇതോടെ ഒറ്റദിവസത്തെ റേഷൻകാർഡുമായി  റേഷൻകടയിലെത്തിയാൽ വെറും കൈയ്യോടെ മടങ്ങണം.  

എല്ലാ മാസവും 20ന് ആണ് നിലവിൽ താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും വിവരങ്ങൾ ഡേറ്റാ സെന്ററിലേക്ക് അയയ്‌ക്കുന്നത്. അതിനാൽ 21ന് റേഷൻ കാർഡ് ലഭിച്ചാലും അയാളുടെ വിവരങ്ങൾ അടുത്തമാസം 20നേ അയയ്‌ക്കൂ. മാത്രമല്ല ഇപോസ് മെഷീൻ പലപ്പോഴും പണിമുടക്കുന്നതിനാൽ ബയോമെട്രിക് വിവരങ്ങൾ ബന്ധിപ്പിക്കാനുമാകില്ല. ഇതോടെ പിന്നെയും ദിവസങ്ങൾ നീളും.

നിലവിലെ സാഹചര്യത്തിൽ റേഷൻ കാർഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് ബുദ്ധിമുട്ടായതിനാൽ ഇത് സംബന്ധിച്ച് പൂർണ്ണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കുമെന്നും തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷാ നടപടികൾക്ക് വിധേയരാകുന്നതായിരിക്കും എന്ന സത്യവാങ്മൂലം കൂടി അപേക്ഷയോടൊപ്പം സമർപ്പിച്ചാണ് റേഷൻ കാർഡ് വാങ്ങുന്നത്. ഇത്തരത്തിൽ റേഷൻ കാർഡ് ലഭിച്ചവർക്ക് സർക്കാർ നൽകിയ സൗജന്യ കിറ്റ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. മെയ് ഒന്നുമുതൽ റേഷൻ കാർഡ് ലഭ്യമായവർക്ക് പോലും ഇതുവരെയും റേഷൻ ലഭിച്ചിട്ടില്ല. അത്യാധുനിക സംവിധാനങ്ങൾ ഒരുക്കാൻ കോടികൾ ചിലവിടുമ്പോഴാണ് ഓരോ ദിവസത്തെയും വിവരങ്ങൾ കൈമാറാൻ പോലുമുള്ള സംവിധാനം ഒരുക്കാൻ സിവൽസപ്ലൈസ് വകുപ്പ് തയ്യാറാകാത്തത്.

Tags: rationറേഷന്‍ കട
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

Kerala

ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി

Kerala

കുടിശ്ശിക നല്‍കാന്‍ ധാരണ, റേഷന്‍ വാതില്‍പ്പടി വിതരണ കരാറുകാരുടെ സമരം പിന്‍വലിച്ചു

Kerala

റേഷനു പകരം പണം : കൂടിയാലോചിച്ചുമാത്രം നടപടിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Kerala

റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച പരാജയപ്പെട്ടു, തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

നമ്മള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ്

ആരോഗ്യമന്ത്രിക്ക് ലജ്ജയുണ്ടോ?

മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ടു ; തമിഴ്നാട്ടിൽ ആറ് പോലീസുകാർക്ക് സസ്പെൻഷൻ

പിരിച്ചുവിടലും പിരിഞ്ഞുപോകലും

രവാഡ ചന്ദ്രശേഖർ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി

സൂംബ ഡാൻസിനെതിരെ സമസ്ത എപി വിഭാഗവും രംഗത്ത്: കുട്ടികളുടെ ധാർമികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വാദം

സെന്‍സര്‍ ബോര്‍ഡിന്റെ തടസവാദം ബാലിശം: തപസ്യ

ലഹരിക്കെതിരെ സൂംബ, വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യം: ഭാരതീയ വിചാര കേന്ദ്രം

ഇന്ത്യൻ വംശജൻ ആണെങ്കിലും സൊഹ്‌റാൻ മംദാനിക്ക് കൂറ് പാകിസ്ഥാനോട് ; തീവ്ര കമ്മ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ്, ന്യൂയോർക്ക് നഗരം നശിപ്പിക്കുമെന്ന് ട്രംപ്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… റെയില്‍വേ ടിക്കറ്റ് ബുക്കിങ് അടിമുടി മാറുന്നു; ഒരു മിനിറ്റില്‍ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകള്‍, മാറ്റങ്ങള്‍ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies