തിരുവനന്തപുരം: വാമനപുരം, പുല്ലംപാറ, നെല്ലനാട്, പുളിമാത്ത്, മുടക്കല്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തുകളെ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ പൊതുജനങ്ങള്‍ പഞ്ചായത്ത് പരിധിക്കുപുറത്ത് പോകാന്‍ പാടില്ല. എല്ലാവരും കര്‍ശനമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായും പാലിക്കുകയും വേണം. പബ്ലിക് പരീക്ഷകള്‍ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: