കൊറോണ ബാധിച്ച് മരണമടഞ്ഞ നൈഫാ ഫാത്തിമയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ജുമാ മസ്ജിദിൽ സംസ്ക്കരിക്കുന്നതിന്റെ ദൃശ്യങ്ങൾ… എം ആർ ദിനേശ് കുമാർആരോഗ്യ പ്രവർവർത്തകർ പി പി ഇ കിറ്റ് ധരിക്കുന്നു.
കുഴിയിൽ ബ്ലിച്ചിങ്ങ് പൗഡർ ഇടുന്നു.
ഖബർസ്ഥാനിലേക്ക്
പ്രാർത്ഥന
അഞ്ചടി ആഴമുള്ള കുഴിയിലേക്ക്
കോൺക്രീറ്റ് സ്ലാബ് കൊണ്ട് മൂടുന്നു.
മണ്ണിട്ട് മൂടുന്നു
മൃതദേഹം കൊണ്ടുവന്ന സ്ഥലം അണുവിമുക്തമാക്കുന്നു
ആരോഗ്യ പ്രവർത്തകരുടെ ശരീരത്തിൽ അണുനാശിനി തളിക്കുന്നു.
പി പി ഇ കിറ്റ് മാറ്റുന്നു
ഫോട്ടോഗ്രാഫേഴ്സ് ചിത്രകളെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: