കാന്‍ബെറ: ധോണിക്ക് ശാന്തത നിലനിര്‍ത്താന്‍ കഴിയും. ധോണിക്കും അവിശ്വസനീയമായ ശക്തിയുണ്ട്. അവസാന ഓവറുകളില്‍ എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിന് അറിയാമെന്ന് മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് മൈക്ക് ഹസി. ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറും കഴിവുറ്റ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ് എംഎസ് ധോണി.
ഇഎസ്പിഎന്‍ ക്രിക്ക്രിന്ഫോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സൂപ്പര്‍ താരം ഇക്കാര്യം വ്യക്തമാക്കിയത്. സിഎസ്കെയ്ക്കായി 59 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ഹസി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താരമായിരുന്നു. ധോണി പുകഴ്തികൊണ്ട് നിരവധി താരങ്ങളാണ് രംഗ്ത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: