മോദി സര്‍ക്കാരിന്റെ കീഴില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്തള്ളി അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതത്തിന്റെ കുതിപ്പ്. 2019 ല്‍ ജിഡിപി 2.94 ലക്ഷം കോടി ഡോളര്‍ മറികടന്ന് ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ ഉപഭോക്തൃ വാങ്ങല്‍ ശേഷി ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി. ഇന്ത്യയുടെ കുതിപ്പിന് ശക്തി പകര്‍ന്നത് വിദേശ വ്യാപാരം, നിക്ഷേപം എന്നിവയിലെ നിയന്ത്രണം കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവുമാണ്. പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണങ്ങള്ക്കിടെയിലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ അതിവേഗംഫലം കാണുന്നു.
https://www.youtube.com/watch?v=5kb8mVCCTkA
പ്രതികരിക്കാൻ ഇവിടെ എഴുതുക: