തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന മാര്‍ച്ച് ഒന്‍പതിന് തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: