എയര്‍ ഇന്ത്യയുടെ കീഴിലുളള എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡില്‍ വിവിധ തസ്തികയിലായി 87 ഒഴിവ്.
ചീഫ് ഓഫ് ഐ.എഫ്എസ്, ഡപ്യൂട്ടി ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ട്രെയിനിങ്ങ്), സിന്തറ്റിക് ഫൈ്ലറ്റ് ഇന്ഡസ്ട്രക്ടര്, സീനിയര്‍ മാനേജര്‍ (ഓപ്പറേഷന്‍സ് കണ്ട്രോള് സെന്റര്‍), സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്), സീനിയര്‍ മാനേജര്‍-പ്രൊഡക്ഷന്‍ പ്ലാനിങ്ങ് കണ്ട്രോള് (എഞ്ചിനീയറിങ്ങ്), സീനിയര്‍ മാനേജര്‍ സിസ്റ്റം)മാനേജര്‍ ( ഫിനാന്‍സ്), മാനേജര്‍ (ഓപ്പറേഷന്‍സ് അഡ്മിന്), സ്റ്റേഷന് മാനേജര്‍, ഫ്ലൈറ്റ് ഡിസ്പാച്ചര്‍, ഓഫീസര്‍ (ഓപ്പറേഷന്‍സ് കണ്ട്രോളര്,സ്ലോട്ട്സ്) ക്രൂ കണ്ട്രോളര്,സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) എന്നിങ്ങനയാണ് ഒഴിവുകള്‍.
അവസാന തീയതി – മാര്‍ച്ച് 4. വിവരങ്ങള്‍ക്ക്: www.airindia.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: