Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭഗന്ദരം

പ്രകൃതിയുടെ വരദാനം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Oct 29, 2019, 03:54 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദുഷിച്ച രക്തം പിത്തരസവുമായി ചേര്‍ന്ന് സ്ത്രീപുരുഷന്മാരുടെ വസ്തി പ്രദേശങ്ങളില്‍ കോവയ്‌ക്കാ രൂപത്തില്‍ മാംസത്തില്‍ നീരുണ്ടാകുന്നു. ഇതാണ് ഭഗന്ദരം. നീര് പുറത്തേക്ക് തള്ളിവരാതെ മാംസത്തിന് അകത്തു തന്നെയിരിക്കുന്നതിനാല്‍ അതിഭീകരമായ വേദനയും ചിലപ്പോള്‍ പനിയും മലമൂത്രവിസര്‍ജനസമയത്ത് അതികഠിനമായ വേദനയും ഉണ്ടാകുന്നു. ഇത് പിടിപെട്ടാല്‍ ഇരിക്കാനും സൈക്കിള്‍ സവാരി ചെയ്യാനും ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ പൊട്ടി ചെറിയ അളവില്‍ പഴുപ്പ് പുറത്ത് വരും. ഒന്നു രണ്ടു ദിവസത്തിനകം വ്രണം കരിഞ്ഞ് പഴുപ്പ് മാറും. 

ഭഗന്ദരത്തിനുള്ള ചികിത്സ:

പൂച്ചയുടേയോ പട്ടി (നായ) യുടെയോ അസ്ഥി കാടിയില്‍ അരച്ച്  തുടര്‍ച്ചയായി തടിപ്പ് പോകുന്നതു വരെയും തേച്ചാല്‍ ഭഗന്ദരം പൂര്‍ണമായും ശമിക്കും. 

കാട്ടപ്പ അരച്ച് എള്ളെണ്ണയില്‍ ചാലിച്ച് ഭഗന്ദരമുള്ള ഭാഗത്ത് തേയ്‌ക്കുക. 

കൊന്നത്തൊലി, കുടകപ്പാല വേര്, മഞ്ഞള്‍ ഇവ ഓരോന്നും 20 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് 100 മില്ലി വീതം തുടര്‍ച്ചയായി ഒരു മാസം ദിവസം രണ്ടു നേരം സേവിച്ചാല്‍ ഭഗന്ദരം ശമിക്കും. 

പെരുങ്കുരുമ്പ  വേര് 60 ഗ്രാം  ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പ്  മേമ്പൊടി ചേര്‍ത്ത്   ദിവസം രണ്ടു നേരം ഒരു മാസം തുടര്‍ച്ചയായി സേവിക്കുക.. ഭഗന്ദരം ഭേദമാകും. 

പാടക്കിഴങ്ങ്, ചമ്പ്രാവള്ളിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, അടയ്‌ക്കാ മണിന്‍ വേര്, ചുക്ക്, വരട്ടുമഞ്ഞള്‍ ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400മില്ലിയായി വറ്റിച്ച്  100 മില്ലി വീതം അയമോദകം മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടുനേരം ഒരുമാസം തുടര്‍ച്ചയായി സേവിക്കുന്നതും ഭഗന്ദരം ശമിക്കാനുള്ള നല്ലൊരു ഔഷധമാണ്. 

9446492774

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

India

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

Kerala

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

Sports

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

Kerala

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

കൂരിയാട്ട് ദേശീയപാത തകര്‍ന്നു: എന്‍എച്ച്എഐ കേരള റീജിയണല്‍ മേധാവിയെ സ്ഥലം മാറ്റി

ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)

ഇട്രിയം…സ്കാന്‍ഡിയം….ട്രംപ് ചൈനയുടെ മുന്‍പില്‍ വിയര്‍ക്കുന്നതിന് കാരണം ഇവ രണ്ടും

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

കോഴിക്കോട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

നടന്‍ ഷൈന്‍ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരം, പിതാവിന്റെ സംസ്‌കാരം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies