കെയ്റോ : ഈജിപ്തിലെ കെയ്റോ റെയില്‍വേ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തില്‍ 20 പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.
ഈജിപിതിലെ റംസീസില്‍ നിന്ന് വരികയായിരുന്ന ട്രെയിനിനാണ് അപകടം സംഭവിച്ചത്. ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
എന്നാല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായികുന്ന തടസ്സത്തില്‍ ഇടിച്ചതാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: