കൊച്ചി: എസ്ബിഐയുടെ ‘യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി’ അവാര്‍ഡ് ജേതാവായത് കൊച്ചി സ്വദേശിയായ ഏഴു വയസുകാരന് നിഹല്‍ രാജ് (കിച്ച).
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍-പുരുഷ വിഭാഗത്തിലാണ് നിഹാലിന്റെ നേട്ടം. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ഷെഫ് ആണ് നിഹാല്‍ രാജ്. തേങ്ങാപ്പായസം, ഐസ് ക്രീം കേക്ക്, തരികഞ്ഞി എന്നിവ ഉണ്ടാക്കി, ‘കിച്ചാ ട്യൂബ് എച്ച്ഡി’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനാണ്. പൊതു ജനങ്ങള്‍ ചെയ്ത 1.7 ലക്ഷം വോട്ടു വഴി വിവിധ മേഖലകളിലെ 60 പ്രതിഭകളെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: