ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 35 പേരോളം ബസ്സില്‍ ഉണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്
ഡാമ്ടായ്ക്കു സമീപം ഉത്തരാക്ഷി- ഗംഗോത്രിക്കു സമീപത്തായി ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് 150 അടി താഴേക്ക് ബസ് പതിക്കുകയായിരുന്നു. അപകടം നടന്നതിനെ തുടര്‍ന്ന് പുരേല പോലീസും ജില്ലാ അധികാരികളും സ്ഥലതെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: