ന്യൂദല്‍ഹി : ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 19ന് നടക്കുന്ന കേന്ദ്രബാങ്ക് യോഗത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
മണിലൈഫ് ആണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക സുചേത ദലാലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ആര്‍ബിഐ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: