കൊച്ചി: എറണാകുളം ചുങ്കത്ത് ജ്വല്ലറിയില്‍ വരേണ്യ ഡയമണ്ട് വെഡ്ഡിംഗ് ബുട്ടീക്ക് ആരംഭിച്ചതിനോടനുബന്ധിച്ച് നടത്തിയ വിയര് ആന്റ് വിന് മത്സരത്തില്‍ നാനൂറോളം മത്സരാര്ഥികളില്നിന്നും ആഞ്ചല്‍ ഒന്നാം സമ്മാനമായ ഡയമണ്ട് നെക്ലേസ് സ്വന്തമാക്കി. കൊച്ചിയില്‍നിന്നും മത്സരിച്ച ഐശ്വര്യ നായര്‍ റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മേരി ആന്‍, തന്‍സീന റഷീദ്, അഖില മാത്യു, സൗമ്യ മാത്യു, ഷിമി സൂസന്, ടിയ മരിയ, ആന്‍ ജോണ്‍, ജുവാന, ഷോണിയ, അഞ്ജു എന്നിങ്ങനെ പത്ത് പേര് പ്രോത്സാഹന സമ്മാനമായ ഡയമണ്ട് റിംഗിന് അര്‍ഹരായി.
ചലച്ചിത്ര, ഫാഷന്‍രംഗത്തെ പ്രമുഖരടങ്ങിയ ജൂറിയാ ണ് വിജയികളെ തെരഞ്ഞെടുത്തത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡയമണ്ട് വെഡ്ഡിംഗ് ബുട്ടീക്ക് ആയ വരേണ്യയില് ആയിരത്തിലേറെ ഡയമണ്ട് നെക്ലേസുകളാണ് ഉപഭോക്താക്കള്‍ക്കായി അണിനിരത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: