മുംബൈ: ഷാരൂഖ് ഖാന് ആരാധകരുടെ ഈദ് ആശംസ ഈ വര്‍ഷം സിനിമാസൈറ്റില്നിന്ന്. എല്ലാവര്‍ഷവും ഈദ് ആശംസിക്കുന്നത് മന്നാട്ടെ സ്വന്തം വീട്ടില്‍നിന്നാണ്. എന്നാല്‍, സീറോ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് ഈ വര്‍ഷം ഈദിന്.
ഷാരുഖ്-സല്മാന് ഖാന്മാര് ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി. ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്നതാണ് രംഗം. ഇത്തവണ വേറിട്ട ഈദ് ആശംസയില്‍ ആരാധാകരെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല, സന്തോഷിപ്പിച്ചു, മകന് അബ്റാമുമൊത്ത് ആശംസിക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു ഷാരൂഖ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: