കല്‍പ്പറ്റ: ജനറല്‍ ആശുപത്രിയും വെള്ളാരംകുന്ന് മഹാത്മ കലാ-സാംസ്കാരിക നിലയവും 22-ാം വാര്‍ഡ് എ.ഡി.എസും സംയുക്തമായി വയോജന സംഗമം സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അശ്വതി മാധവന് മുഖ്യപ്രഭാഷണം നടത്തി. ഏലിയാമ്മ, സഫിയ അസീസ്,എ. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: