കേന്ദ്രസര്‍ക്കാരിന് കീഴില്‍ ചെന്നൈ സെന്‍ട്രല്‍ ഫുട്ട്വെയര് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലും (സിഎഫ്ടിഐ) ഇനിപറയുന്ന കോഴ്സുകള്‍ പഠിക്കാം.
- പിജി ഹയര്‍ ഡിപ്ലോമ ഇന്‍ ഫുട്ട്വെയര് ടെക്നോളജി ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് – 18 മാസം. യോഗ്യത: ബിരുദം.
- ഡിപ്ലോമ ഇന്‍ ഫുട്ട്വെയര് മാനുഫാക്ച്ചര്‍ ആന്റ് ഡിസൈന്‍- 24 മാസം. യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
- പോസ്റ്റ് ഡിപ്ലോമ ഇന്‍ ഫുട്ട്വെയര് ടെക്നോളജി- 12 മാസം, യോഗ്യത: ഡിപ്ലോമ.
- പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഫുട്ട്വെയര് ടെക്നോളജി- 18 മാസം, യോഗ്യത: ബിരുദം.
- സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍- ഫുട്ട്വെയര് ഡിസൈന്‍ ആന്റ് പ്രോഡക്ട് ഡവലപ്മെന്റ്- 12 മാസം, യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
ഫുട്ട്വെയര് മാനുഫാക്ചറിംഗ് ടെക്നോളജി- 12 മാസം, യോഗ്യത: പത്താംക്ലാസ് വിജയിച്ചിരിക്കണം. ഷൂ-സിഎഡി (കമ്പ്യൂട്ടര്‍ എയിഡഡ് ഡിസൈന്‍), മൂന്ന് മാസം, യോഗ്യത: പത്ത് പാസായിരിക്കണം.ക്രാഷ് കോഴ്സ് ഇന്‍ ഫുട്ട്വെയര് ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍- 6 മാസം. യോഗ്യത: പത്ത് വിജയിച്ചിരിക്കണം.
സൗജന്യ അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും www.cftichennai.in- എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 044 22501529, 22501038, 9677943633, 9677943733.
പ്രതികരിക്കാൻ ഇവിടെ എഴുതുക: