പുൽപ്പള്ളി: രാഷ്ട്രീയ സ്വയം സേവക സംഘം പ്രാഥമിക ശിക്ഷാ വർഗ്ഗ് പുൽപ്പള്ളി അമൃത വിദ്യാലയത്തിൽ ആരംഭിച്ചു, പ്രജാപിത ബ്രഹ്മകുമാരി യോഗാ വിദ്യാ പീഠത്തിലെ ബഹൻജി ഷീല ഉദ്ഘാടനം ചെയ്തു, രാഷ്ടീയ സ്വയം സേവക സംഘം വയനാട് ജില്ലാ സംഘചാലക് എം എം ദാമോദരൻ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: