ബത്തേരി: ഗവ. വോക്കേഷനൽ ഹയർസെക്കൻഡറി (ടെക്നിക്കൽ) സ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിെന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. പി.ടി.എ. പ്രസിഡൻറ് വി.ജെ. ഷാജി, ജിഷ ഷാജി, രാധ രവീന്ദ്രൻ, ഗോപിനാഥ്, ടി. മനോജ്കുമാർ, വത്സ ജോസ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: