കല്‍പ്പറ്റ: ജില്ലയില്‍ പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍/എക്സൈസ് വകുപ്പില്‍ സിവില്‍എക്സൈസ്ഓഫീസര്‍(കാറ്റഗറി നമ്പര്‍ 64/17 മുതല്‍ 67/17 വരെ) (പുരുഷന്മാരും, വനിതകളും) പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് 11 മുതല്‍ 16 വരെ മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് ഗ്രൗണ്ട്, മീനങ്ങാടി ഗവ: ഹൈസ്ക്കൂള് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടത്താനിരുന്ന കായിക ക്ഷമത പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: