ന്യൂദല്‍ഹി: ഈ മാസം 30 മുതല്‍ ഡിസംബര്‍ ഒന്നുവരെ റഷ്യയില്‍ നടക്കുന്ന ഷാങ്ങ്ഹായ് ഉച്ചകോടിയില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും.
റഷ്യയിലെ സോച്ചി നഗരത്തിലാണ് പരിപാടി. സപ്തംബര്‍ ആറ്, ഏഴ് തീയതികളില്‍ റഷ്യയിലെ വ്ളാഡിവസ്റ്റോക്കില് നടന്ന ലോക എക്കണോമിക് ഫോറം സമ്മേളനത്തില്‍ സുഷമ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: