കൊച്ചി: നവംബര്‍ 8 കള്ളപ്പണവിരുദ്ധ ദിനത്തിന് ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ കള്ളപ്പണവിരുദ്ധ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തുമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരമായ നിലപാടിലൂടെ കേരളത്തില്‍ ഉള്‍പ്പെടെ കള്ളനോട്ടിനെയും കള്ളപ്പണത്തെയും വലിയതോതില്‍ തുടച്ചുനീക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂരില്‍ നെടുമ്പാശ്ശേരി രവി, എം.എ. ബ്രഹ്മരാജ്, കോതമംഗലത്ത്- ജിജിജോസഫ്, സിഎ മോഹനന്, കുന്നത്തുനാട്ടില്‍ അഡ്വ.കെ.എസ്. ഷൈജു, എന്‍. സജികുമാര്‍, മുവാറ്റുപുഴയില്‍ അഡ്വ. ടി.ജി. മോഹന്‍ദാസ്, പി.പി. സജീവന്, പിറവത്ത് അഡ്വ.എ.കെ. നസീര്‍, ദിനില്‍ ദിനേശ്, വി.എന്‍. വിജയന്, തൃപ്പൂണിത്തുറയില്‍ അഡ്വ. നാരായണന് നമ്പൂതിരി, സുനില്‍ തീരഭൂമി, വി.എസ്. സത്യന്, കൊച്ചിയില്‍ എം.എ ന്. മധു, ഇ.എസ്. പുരുഷോത്തമന് ,കെ.എസ്. സുരേഷ്, എറണാകുളത്തു എ.എന്‍. രാധാകൃഷ്ണന്, എന്‍. .കെ. മോഹന്‍ദാസ്, ഏലൂര്‍ സജി, പറവൂരില്‍ ഡോ സി.എം. ജോയ്, ടി.പി. മുരളീധരന്, എം.കെ. സദാശിവന്, കളമശ്ശേരിയില്‍ ശൈലേന്ദ്രനാഥ്, എന്‍.എം. വിജയന്, പദ്മജാമേനോന്, തൃക്കാക്കരയില്‍ ഡോ.പി. കനകസഭാപതി, ഡോ ഇന്ദുചൂഡന്, ആലുവയില്‍ അഡ്വ പി.ജെ. തോമസ്, കെ.എസ്. ഉദയകുമാര്‍, അങ്കമാലിയില്‍ എന്‍.പി. ശങ്കരന് കുട്ടി, എം.എന്‍.ഗോപി, എന്‍.എല്‍. ജെയിംസ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: