കൊച്ചി: സംസ്ഥാന നിയമ സേവന അതോറിറ്റി (കെല്‍സ) റിലയന്‍സ് ഫൗണ്ടേഷന് ഇന്‍ഫര്‍മേഷന്‍ സര്‍വീസുമായി ചേര്‍ന്ന് നിയമ സഹായ സംവിധാനം ഒരുക്കുന്നു. കെല്‍സയുടെ അറിയിപ്പുകള് മൊബൈല്‍ ഫോണ്‍ ശബ്ദസന്ദേശങ്ങളായി ജനങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനമാണിത്. എറണാകുളത്തെ കെല്‍സ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും കെല്‍സ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് ആന്റണി ഡൊമിനിക് മൊബൈല്‍ ശബ്ദ സന്ദേശ സേവനം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: