കൊച്ചി: തയ്യല്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിന്നും 2017 ആഗസ്ത് വരെ പെന്ഷന് ലഭിച്ചിട്ടുള്ളവര്‍ക്ക് കുടിശ്ശിക പെന്ഷന് ലഭിക്കാനുണ്ടെങ്കില്‍ ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് പരാതി നല്‍കാം. പെന്ഷന് നമ്പര്‍, ഏതു കാലയളവിലെ പെന്‍ഷനാണ് ലഭിക്കാനുള്ളത്, അപേക്ഷകന്റെ വ്യക്തമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയിലുണ്ടായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: