കൊച്ചി: ഡിജിറ്റല്‍ സാങ്കേതിക വിദ്യ വ്യാപകമായ ഇക്കാലത്ത് നീതിന്യായ വ്യസ്ഥയിലും അത് കൂടുതലായി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇ-കോടതി സംവിധാനങ്ങള്‍ വ്യാപകമാക്കും. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കംപ്യൂട്ടറിലൂടെ അറിയാനുള്ള സംവിധാനം ഏറെ ഗുണം ചെയ്യും. സാധാരണ ജനങ്ങള്‍ക്ക് നിയവുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ബോധവത്കരണങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: