കാട്ടിക്കുളം: കാട്ടിക്കുളം 55 ഓലിയോട്ട് പാലപ്പള്ളി ഷൈജുവിന്റെ മകന് ആകാശ് (17) നാണ് പരുക്കേറ്റത്.ഇന്ന് രാവിലെ കാട്ടിക്കുളം രണ്ടാംഗേറ്റില്‍ വെച്ച് ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് മൈസൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം.. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ആകാശിനെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: