മാനന്തവാടി: ഒമ്പതാംക്ലാസ്സ്കാരിയായ മകളെ ലൈംഗീകമായി ഉപദ്രവിച്ച പിതാവ് പോലീസ് കസ്റ്റഡിയില്‍. വെള്ളമുണ്ട പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂള്‍ അധികൃതര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: