ബത്തേരി: ലയണ്‍സ് ക്ലബ്ബ് ബത്തേരിയും മഹിളാ സേവാ സംഘവും ചേര്‍ന്ന് ഒരുക്കുന്ന സൗജന്യ മുച്ചിറി ശസ്ത്രക്രിയ-സ്ക്രീനിങ്ങ് ക്യമ്പ് 11ന് രാവിലെ പത്ത് മണിമുതല്‍ ലയണ്‍സ് ഹാളില്‍ നടത്തുമെന്ന് സംഘാടകര്‍ അിറയിച്ചു. വയനാട്, നീലഗിരി ജില്ലകളിലുളളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഇത്തരം കേസ്സുകളില്‍ ചിലതിന് ഒന്നിലേറെ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നും അതിന് തയ്യാറാണെന്നും സംഘാടകര്‍ അറിയിച്ചു. മംഗാലാപുരത്ത് ഫാദര്‍ മുളളൂര് ഹോസ്പിറ്റലിലാണ് ചികില്‍സ നടത്തുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് സി.കെ.സഹദേവന് നിര്‍വ്വഹിക്കും. ഫോണ്‍: 9447354711, 9447640464
പ്രതികരിക്കാൻ ഇവിടെ എഴുതുക: