കൊച്ചി: ശീമാട്ടി അവതരിപ്പിക്കുന്ന ബീന കണ്ണന് ബ്രൈഡല്‍ ഷോ 2017 എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ ഒക്ടോബര്‍ 7ന് വൈകുന്നേരം 7 മണിക്ക് അരങ്ങേറും. ബീന കണ്ണന് ഡിസൈന്‍ ചെയ്ത ഫാഷന്‍ സാരികളും ഗൗണുകളും ലഹംഗകളും റാമ്പില്‍ അവതരിപ്പിക്കുന്നത് പ്രസിദ്ധ അഭിനേത്രികളും മോഡലുകളുമായ രാധിക ആപ്തെ, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ്. സംഗീത, കലാരംഗങ്ങളിലെ പ്രസിദ്ധരുടെ പരിപാടികള്‍ ഇതിനൊപ്പം അരങ്ങേറും. പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: