കൊച്ചി: കൊച്ചി മെട്രോ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള സര്‍വീസ് തുടങ്ങുന്നതിന്റെ ഭാഗമായി കൊച്ചിയിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ വരച്ചു. 13 കാര്‍ട്ടൂണിസ്റ്റുകളാണ് കന്നിയാത്രക്ക് എത്തുന്നവരുടെ ചിത്രങ്ങള്‍ വരച്ചത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചയക്ക് 12 മുതല്‍ 3 മണി വരെയായിരുന്നു തത്സമയ കാരിക്കേച്ചര്‍ രചന. 500-ലധികം യാത്രക്കാര്‍ തങ്ങളുടെ ചിത്രങ്ങളുമായി മടങ്ങി. കാരിക്കേച്ചറിസ്റ്റ് അനൂപ് രാധാധാകൃഷ്ണനായിരുന്നു പരിപാടിയുടെ കോര്‍ഡിനേറ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: