പാലക്കാട്:നാണ്യവിളകള്‍ക്ക് പ്രാധാന്യം നല്കുന്നതുപോലെ ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.സജികുമാര്‍ ആവശ്യപ്പെട്ടു.
കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റി നടത്തിയ സപ്ലൈക്കോ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നെല്ല് സംഭരണശാലകള്‍ സ്ഥാപിക്കാന്‍ സര്‍്ക്കാര്‍ തയ്യാറാകണം.കേന്ദ്ര സബ്സിഡി അനുപാദത്തില്‍ കേരളസര്‍ക്കാര്‍ സബ്സിഡി നല്കാന് തയ്യാറാകണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു.
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ശിവദാസ് അധ്യക്ഷത വഹിച്ചു.എ.ചെന്താമരാക്ഷന്,എം.കെ.രാമദാസ്.സി.മണി,എ.സി.മോഹനന്, കെ.ഗോവിന്ദന്,ജി.പി.വേലായുധന്,എ.പി.സുരേഷ് കുമാര്‍, എസ്.ആര്.അരുള്‍കുമാര്‍, കെ.എസ്.സന്തോഷ്കുമാര്‍,കെ.യു.സ്വാമിനാഥന്,എം.രാധാകൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: